വയനാട് നൂൽപ്പുഴയിൽ ആദിവാസി മധ്യവയസ്കനെ കാട്ടുപോത്ത് ആക്രമിച്ചു. തോട്ടാമൂല കുളുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ കാളനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് മൂന്നരയോടെയായിരുന്നു സംഭവം. വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.
English Summary; Wild buffalo attack middle-aged tribal man in Wayanad
You may also like this video
