തെറ്റിനോട് ഒരു വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ആര് തെറ്റ് ചെയ്താലും നടപടി ഉണ്ടാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. പയ്യന്നൂരിൽ കവ്വായി റോഡ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപ്പു തിന്നവൻ വെള്ളം കുടിക്കും. പുഴുക്കുത്തുകൾ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് അതാണെന്നും മന്ത്രി പറഞ്ഞു.