Site icon Janayugom Online

മണിപ്പൂരില്‍ വീണ്ടും കൂട്ട ബലാത്സംഗം; കേസെടുത്ത് പൊലീസ്

മണിപ്പൂരില്‍ വീണ്ടും കൂട്ട ബലാത്സംഗം. ചുരാചന്ദ് പൂരിലാണ് 37 കാരി ബലാത്സംഗത്തിനിരയായത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മെയ് 3 നാണ് സംഭവം. മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണ് ബലാത്സംഗത്തിനിരയായത്. ബിഷ്ണുപൂരിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെയ് 3 നാണ് സംസ്ഥാനത്ത് കുകി – മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇന്നലെയാണ് പൊലീസ് കേസെടുത്തത്.

Eng­lish Sum­ma­ry: Woman alleges gang rape in Manipur
You may also like this video

Exit mobile version