Site icon Janayugom Online

തിരുവനന്തപുരത്ത് യുവതി മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം, അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം പേരൂർക്കടയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശി വിനിതയാണ് മരിച്ചത്. വിനിതയുടെ മരണം കൊലപാതകമാണ് എന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിനിതയുടെ കഴുത്തിൽ കണ്ട മുറിവാണ് കൊലപാതകമാണോ എന്ന സംശയം ഉയരാന്‍ കാരണമായത്. കുറവൻകോണത്ത് ചെടിവിൽപ്പനശാലയിലെ ജീവനക്കാരിയാണ് വിനിത. 

ENGLISH SUMMARY:Woman found dead in Thiruvananthapuram
You may also like this video

Exit mobile version