Site icon Janayugom Online

മുംബൈയിൽ വാഹനത്തിനുള്ളിൽ ക്രൂരപീഡനത്തിനു ഇരയായ യുവതി മരിച്ചു ; പ്രതി പിടിയില്‍

സാക്കിനാക്കയില്‍ നിര്‍ത്തിട്ട ടെംമ്പോ വാഹനത്തില്‍ യുവതിയെ ക്രൂരമായി പീഡനത്തിനിരയായ യുവതി മരിച്ചു.  യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതായും പൊലീസ് പറഞ്ഞു. 

സാക്കിനാക്ക ഖൈറാനി റോഡിലാണ് സംഭവം. വിവരമറിഞ്ഞ പൊലീസ് സംഘം രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയെയാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിനുള്ളിലും രക്തക്കറയുണ്ടെന്ന് പൊലീസ് പറഞ്ഞു.  പ്രതിയായ മോഹന്‍ ചൗഹാനെ (45) അറസ്റ്റ് ചെയ്തതായും  പൊലീസ് പറഞ്ഞു.
eng­lish summary;woman raped inside a vehi­cle in Mumbai,updates
you may also like this video;

Exit mobile version