കണ്ണൂര്‍ വിസ്മയ വാട്ടര്‍ തീം പാര്‍ക്കില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം. കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍.പഴയങ്ങാടി എരിപുരം സ്വദേശി ബി. ഇഫിതക്കര്‍ അഹമ്മദ് (51) അറസ്റ്റില്‍.
പാര്‍ക്കിലെ വേവേ പൂളില്‍ വെച്ച് യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഡിമാൻഡ് ചെയ്തു.നേരത്തെയും ഇയാൾ ലൈംഗിക അതിക്രമ ആരോപണം നേരിട്ടിരുന്നു. കാസർകോട് പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസറാണ് പ്രതി. വിദ്യാർത്ഥിനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
English Summary:
Woman sexually assaulted at water theme park; Central University professor arrested
You may also like this video: