എറണാകുളം അങ്കമാലി മൂർക്കന്നൂരിലെ എംഎജിജെ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊലപ്പെ. തുറവൂർ സ്വദേശി ലിജിയെന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്. യുവതിയുടെ മുൻ സുഹൃത്തായ മഹേഷാണ് കൃത്യം നടത്തിയതെന്നു പൊലീസ് പറഞ്ഞു. രോഗിയായ അമ്മയ്ക്കു കൂട്ടിരിപ്പിനെത്തിയതായിരുന്നു ലിജി. ഇയാളെ കസ്റ്റഡിയിലെടുത്തു.
English Summary: Woman was murdered in a hospital in Angamaly
You may also like this video