Site iconSite icon Janayugom Online

പ്രതീക്ഷയോടെ ഇന്ത്യ; ലോക ബാഡ്മിന്റണ്‍ ഫൈനൽ ഇന്ന്

2021 ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാമ്പ്യ​ൻ​ഷി​പ്പി​ൽ ഇന്ന് ഫൈ​ന​ൽ പോ​രാ​ട്ടം. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ താ​രം ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. പു​രു​ഷ സിം​ഗി​ൾ​സ് സെ​മി​യി​ൽ പ്ര​വേ​ശി​ച്ച് കി​ഡം​ബി ശ്രീ​കാ​ന്തും ല​ക്ഷ്യ സെ​ന്നും വെ​ങ്ക​ലം ഉ​റ​പ്പി​ച്ച് ​ഇന്ന് മത്സരത്തിന് ഇറങ്ങുന്നത്. ഇ​രു​വ​രും ത​മ്മി​ലാ​യി​രു​ന്നു സെ​മി പോരാട്ടം.

പ്ര​കാ​ശ് പ​ദു​ക്കോ​ൺ (1983ൽ ​വെ​ങ്ക​ലം), ബി. ​സാ​യ് പ്ര​ണീ​ത് (2019ൽ ​വെ​ങ്ക​ലം) എ​ന്നി​വ​ർ​ക്കു​ശേ​ഷം ഇ​ന്ത്യ​ക്കാ​യി ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ നേ​ടു​ന്ന പു​രു​ഷ താ​ര​ങ്ങ​ളാ​ണ് ശ്രീ​കാ​ന്തും ല​ക്ഷ്യ സെന്നും.

ENGLISH SUMMARY:World Bad­minton Final Today

You may also like this video

Exit mobile version