ലോക ബോക്സിങ് കപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ഹിതേഷ്. ലോക ബോക്സിങ് കപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിതേഷ്. സെമിഫൈനലില്‍ ഫ്രാൻസിന്റെ ഒളിമ്പ്യൻ മക്കൻ ട്രോറെയെയാണ് ഇടിച്ചിട്ടത്. പുരുഷന്മാരുടെ 70 കിലോഗ്രാം വിഭാഗത്തില്‍ 5–0നാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.
ലോക ബോക്സിങ് കപ്പ്; ചരിത്ര നേട്ടത്തില്‍ ഹിതേഷ്
