Site iconSite icon Janayugom Online

കലാശപ്പോരില്‍ വിധിയെഴുത്ത്

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈ­­­നലില്‍ 13-ാം ഗെയിമും സമനില. ആ­വേശപ്പോരാട്ടത്തിനൊടുവില്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും കൊകൊടുത്ത് പിരിയുകയായിരുന്നു. ഇരുവര്‍ക്കും 6.5 പോയിന്റ് വീതമുണ്ട്. ആകെ 14 ഗെയിമുകളാണ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുള്ളത്. ആദ്യം 7.5 പോയിന്റ് നേ­ടുന്നയാള്‍ ജേതാവാകും. അതുകൊണ്ട് തന്നെ നാളെ നടക്കുന്ന 14-ാം ഗെയിം നിര്‍­ണാ­യ­കമാണ്. നാളെ മത്സരം സമനില­യി­ലേ­ക്കെ­ത്തിയാല്‍ ടൈബ്രേക്കർ മത്സരം നടക്കും.

Exit mobile version