യുഎസിന്റെ ജെസീക്ക പെഗ്യൂള വുഹാന്‍ ഓപ്പണ്‍ വനിതാ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ യുഎസിന്റെ തന്നെ ഹെയ്‌ലി ബാപ്ടിസ്റ്റെയെയാണ് പെഗ്യൂള തോല്പിച്ചത്. സ്കോര്‍ 6–4, 4–6, 7–6.
മറ്റൊരു മത്സരത്തില്‍ യുഎസിന്റെ ഇവ ജോവിച്ചും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. സ്പാനിഷ് താരം ജെസീക്ക ബൗസാസ് മനെയ്റോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇവ പരാജയപ്പെടുത്തിയത്. സ്കോര്‍ 6–4, 6–4.
വുഹാന്‍ ഓപ്പണ്‍: പെഗ്യൂള പ്രീക്വാര്‍ട്ടറില്‍

