Site icon Janayugom Online

യശ്വന്ത് സിന്‍ഹ ഇന്ന് പത്രിക സമര്‍പ്പിക്കും

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ ഇന്ന് പത്രിക സമര്‍പ്പിക്കും. എതിര്‍സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ ദ്രൗപദി മുര്‍മു കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു.

നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അടുത്തമാസം 25നാണ് അവസാനിക്കുക. 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.

Eng­lish summary;Yashwant Sin­ha will file his nom­i­na­tion today

You may also like this video;

Exit mobile version