ബ്രൗൺ ഷുഗറുമായി അഥിതി തൊഴിലാളി എക്സൈസ് പിടിയിൽ. പത്തനംതിട്ട എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഏനാത്തുനിന്ന് വെസ്റ്റ് ബംഗാൾ സ്വദേശി രാഹുല്‍ എന്ന ദീപു ഹക്കാണ്(27) 54 ഗ്രാം ബ്രൗൺഷുഗർ കൈവശം വെച്ചതിനു അറസ്റ്റിലായത്.
54 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

