Site icon Janayugom Online

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യുവാവ് മരിച്ചു. ക​ള്ള് ചെ​ത്ത് തൊ​ഴി​ലാ​ളിയായ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി റി​ജേ​ഷ് (39) ആ​ണ് മ​രി​ച്ച​ത്. ആ​റ​ളം ഫാ​മി​ലെ ഒ​ന്നാം​ബ്ലോ​ക്കി​ൽ ക​ള്ള് ചെ​ത്താ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് കാ​ട്ടാ​ന റിജേഷിനെ ആക്രമിച്ചത്.

Eng­lish Sum­ma­ry: young man died in a wild attack

You may like this video also

Exit mobile version