Site iconSite icon Janayugom Online

ഭാ​ര്യ​യെ പെട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തിയ യു​വാ​വ് പൊ​ലീ​സ് കസ്റ്റഡിയിൽ

കൊല്ലത്ത് ഭാ​ര്യ​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. നീ​ണ്ട​ക​ര സ്വ​ദേ​ശി​നി ശ​ര​ണ്യ​യ്ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ശ​ര​ണ്യ​യെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വ് ബി​നു ച​വ​റ സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യി​ട്ടു​ണ്ട്. കു​ടും​ബ വ​ഴ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സിന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കേ​സ​ന്വേ​ഷ​ണം പുരോഗമിക്കുകയാണ്.

eng­lish summary;Young man in police cus­tody after set­ting wife on fire with petrol

you may also like this video;

Exit mobile version