Site iconSite icon Janayugom Online

കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

അലനല്ലൂർ കൊമ്പാക്കൽ കുന്നിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വിളക്കത്തല സബിനാണ് (23, കുട്ടൻ) പരിക്കേറ്റത്. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്നുപോകുന്നതിനിടെ വീടിനടുത്തുവച്ച് പന്നി ആക്രമിക്കുകയായിരുന്നു. 

Exit mobile version