പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ ടേക്ക് എവേയില്‍ നിന്ന് പെപ്പര്‍ ചിക്കന്‍ ഓഡര്‍ ചെയ്ത യുവാവിന് കിട്ടിയത് കോഴിയുടെ കാല്‍. ലണ്ടനിലെ വെയ്ല്‍സിലാണ് സംഭവം. പെപ്പര്‍ ചിക്കനിന്റെ പാക്കറ്റിലാണ് വറുത്ത നിലയിലുള്ള കോഴിയുടെ കാല്‍ കണ്ടെത്തിയത്. അതേസമയം ഓഡര്‍ ചെയ്ത ഹോട്ടലില്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ഇയാളെ കളിയാക്കി ചിരിക്കുകയാണ് ചെയ്തതെന്നും യുവാവ് പറയുന്നു. ഒരു വായ് കഴിച്ചിനുശേഷമാണ് ഭക്ഷണം മോശമാണെന്ന് മനസിലായത്. തുടര്‍ന്ന് ആരോഗ്യനില വഷളായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English Summary: Young man who ordered chicken leg from takeaway got ‘chicken leg’: Sick young man admitted to hospital
You may like this video also