124.680 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പള്ളി റോഡിന് സമീപത്തുനിന്നാണ് ചൊവ്വല്ലൂര്‍ സ്വദേശി കറുപ്പംവീട്ടില്‍ അന്‍സാറിനെയാണ്(24) എക്സൈസ് അറസ്റ്റ് ചെയ്തത്. ഒന്നര കിലോ കഞ്ചാവ് കൈവശംവെച്ച കേസില്‍ 55 ദിവസം ജയില്‍വാസം അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ ആളാണ് പ്രതി.
124.680 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

