Site iconSite icon Janayugom Online

കുമളിയിൽ 2 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കുമളിയിൽ 2 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളായ റോബിൻ, പ്രവീൺ എന്നിവരാണ് കുമളി എക്സൈസിന്റെ പിടിയിലായത്.
വാഹനത്തിന്റെ ഡോറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ.

updat­ing.….….

Exit mobile version