Site iconSite icon Janayugom Online

എം ഡി എം എ​യു​മാ​യി യു​വാ​ക്ക​ൾ അറസ്റ്റിൽ

കാ​റി​ൽ​നി​ന്ന് എം ഡി എം എ​​യു​മാ​യി നാ​ല് യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രു വീ​ട് റെ​യ്ഡ് ചെ​യ്ത പൊ​ലീ​സ് എം ഡി എം എ​ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു. പാ​ല​ക്കു​ന്ന് കെ ​എ​സ് ​ടി പി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​ന്നാ​ണ് ബേ​ക്ക​ൽ പൊ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 0.95 ഗ്രാം ​എം ഡി എം എ​ ​പി​ടി​കൂ​ടി​യ​ത്. കോ​ട്ടി​ക്കു​ള​ത്തെ ഇ​ൻ​തി​സാ​ൻ (25), ചി​ത്താ​രി മു​ക്കൂ​ട് കാ​ര​ക്കു​ന്നി​ലെ എംകെ ഷ​റ​ഫു​ദ്ദീ​ൻ (27), കോ​ട്ടി​ക്കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ എം​എ മു​ഹ​മ്മ​ദ് ആ​രി​ഫ് (24), താ​ഴെ ക​ള​നാ​ട്ടെ അ​ബ്ദു​ൾ മു​ന​വ്വ​ർ (22) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്.

Exit mobile version