ശശി തരൂരിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങി യൂത്ത് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിക്കുന്നവരാണ് പിന്നിൽ . എന്നാല്‍ മാര്‍ച്ച് തടയുമെന്ന് പ്രഖ്യാപിച്ച് മറുഭാഗവും രംഗത്തെത്തിയതോടെ സംഘർഷത്തിനും സാധ്യതയേറി . യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ കെ പി സി സി നേതൃത്വത്തെ ഇടപെടിയിച്ച് മാർച്ച് വിലക്കാനുള്ള നീക്കങ്ങളും സജീവമാണ് .
ശശിതരൂരിന്റെ ഓഫിസിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങി യൂത്ത് കോൺഗ്രസ്; പിന്നിൽ വി ഡിസതീശൻ അനുകൂലികൾ
