Site icon Janayugom Online

തൃശ്ശൂരിൽ കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് യന്ത്രത്തില്‍ കുടുങ്ങി; 19കാരന് ദാരുണാന്ത്യം

തൃശ്ശൂരിൽ കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് യന്ത്രത്തില്‍ അകപെട്ട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ വെസ്റ്റ് ചംമ്പാരന്‍ സ്വദേശി ഭരത് യാദവിന്റെ മകന്‍ വര്‍മ്മാനന്ദ് കുമാര്‍ (19) മരിച്ചത്. കൊടുങ്ങല്ലൂര്‍ കുര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ രാവിലെയായിരുന്നു അപകടം.

Eng­lish Sum­ma­ry: youth died by acci­den­tal­ly trapped in con­crete mix­ing machine
You may also like this video

Exit mobile version