യൂത്ത് ഫോര്‍ യൂണിറ്റി എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി യൂണിറ്റ് കേന്ദ്രങ്ങളില്‍ ഇന്നും നാളെയും ഐക്യദീപം തെളിയിക്കും. ക്യാമ്പയിനില്‍ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കാളികളാകുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അറിയിച്ചു.
English Summary: Youth for Unity: AIYF demonstrates the beacon of unity
You may also like this video
