തൊടുപുഴയില്‍ ചങ്ങലയില്‍ കെട്ടിയിട്ട നിലയില്‍ ആദിവാസി യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. 301 കോളനി സ്വദേശി തൊട്ടിയിൽ തരുണിനെ (25) ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
മൃതദേഹം വീടിന്റെ ജനലുമായി തുടലിൽ ബന്ധിപ്പിച്ച നിലയിൽ പുറത്തായിരുന്നു. സമീപത്തായി ഒരു വടിയും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
English Sumamry: youth found dead in
You may also like this video