Site iconSite icon Janayugom Online

യുവകലാസാഹിതി യുഎഇ കലോത്സവം; ലോഗോ ക്ഷണിക്കുന്നു

യുവകലാസാഹിതി യു എ ഇ തലത്തിൽ കുട്ടികൾക്കായി 2025 നവംബർ മാസത്തിൽ സംഘടിപ്പിക്കുന്ന കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. ലോകത്തെവിടെയുള്ളവർക്കും പ്രായഭേദമന്യേ ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് . തെരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കുന്ന കലാകാരന് കാഷ് അവാർഡും പ്രത്യേക പുരസ്‍കാരവും നൽകുന്നതാണ്. ലോഗോ 2025 ജൂലൈ 30 ന് മുമ്പ് kalolsavam@yuvakalasahithyuae.org എന്ന വിലാസത്തിലോ, ‪+971553624033‬ എന്ന What­sApp നമ്പറിലേക്കോ അയക്കേണ്ടതാണ്

Exit mobile version