Site icon Janayugom Online

അമേരിക്കയില്‍ സോംബി ഡ്രഗ് ഉപയോഗം വ്യാപകം, അടുത്ത വീഡിയോ

മാരകമായ മയക്കുമരുന്ന് ഉപയോഗം കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അടിമകളായി മാറ്റിയിരിക്കുകയാണ്. അമേരിക്കയിലെ ഫിലാഡൽഫിയയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മാരകമായ സോംബി ഡ്രഗിന് അടിമകളായിരിക്കുകയാണ് ഇവിടെ ആളുകള്‍. യുവാക്കളും കൗമാരക്കാരും മയക്കുമരുന്ന് ഉപയോഗിച്ച് സ്വയംബോധം നഷ്ടപ്പെട്ട് സോമ്പികളെ പൊലെ തെരുവുകളില്‍ അലയുകയാണ്. ‘സോംബി ഡ്രഗ്’ ഉപയോഗം ഒരു പകർച്ചവ്യാധി പോലെ പടർന്നു പിടിച്ചതായി ഇവിടെ കാണാം. ഏറ്റവും വലിയ ഭീഷണിയായി അടുത്തിടെ വൈറ്റ് ഹൗസ് ഈ മയക്കുമരുന്നിനെ വിശേഷിപ്പിച്ചത്. 

Eng­lish Summary;Zombie drug use is ram­pant in America

You may also like this video

Exit mobile version