Site iconSite icon Janayugom Online

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ

മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ ഇരു സംസ്ഥാനങ്ങളിലും എൻഡിഎ മുന്നിൽ . മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം ബഹുദൂരം മുന്നിലാണ് . 38 സീറ്റുകളിൽ .ലീഡ് നില പുറത്ത് വന്നപ്പോൾ എൻഡിഎ 30 സീറ്റുകളിലും ഇന്ത്യാ സഖ്യം 8 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ജാർഖണ്ഡിൽ ലീഡ് നില പുറത്തു വന്നുതുടങ്ങുമ്പോൾ എൻഡിഎ 9 സീറ്റുകളിലും ഇന്ത്യാ സഖ്യം 3 സീറ്റുകളിലുമാണ് മുന്നിൽ.

Exit mobile version