സിപിഐ ഓഫിസ് 14 മുതല്‍ എംഎൻ സ്മാരകത്തിൽ Web Desk Trivandrum 20 hours ago സിപിഐ സംസ്ഥാന കൗൺസിൽ ഓഫിസ് 14 മുതൽ എംഎൻ സ്മാരകത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.