സംസ്ഥാന ബജറ്റില്‍ ആശ ഓണറേറിയത്തിലും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 1000 രൂപയുടെ വര്‍ധനവ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ക്ഷേമ പെന്‍ഷനില്‍ 14500 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചത്. നികുതിദായകരെ ആദരിക്കുവാനും പണം നീക്കി വച്ചിട്ടുണ്ട്.
ആശ ഓണറേറിയത്തിലും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 1000 രൂപ വര്‍ധനവ്

