29 January 2026, Thursday

Related news

January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 14, 2026
January 9, 2026
January 3, 2026
December 18, 2025
November 7, 2025
October 31, 2025

ആശ ഓണറേറിയത്തിലും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 1000 രൂപ വര്‍ധനവ്

Janayugom Webdesk
തിരുവനന്തപുരം
January 29, 2026 9:38 am

സംസ്ഥാന ബജറ്റില്‍ ആശ ഓണറേറിയത്തിലും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 1000 രൂപയുടെ വര്‍ധനവ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ക്ഷേമ പെന്‍ഷനില്‍ 14500 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചത്. നികുതിദായകരെ ആദരിക്കുവാനും പണം നീക്കി വച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.