Site icon Janayugom Online

13കാരി പ്രസവിച്ചു; 16കാരനായ സഹോദരൻ പാലക്കാട് അറസ്റ്റിൽ

പാലക്കാട് പതിമൂന്ന്കാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രായപൂർത്തിയാകാത്ത സഹോദരൻ അറസ്റ്റിൽ.

പാലക്കാട് മണ്ണാർക്കാണ് പതിനാറുകാരൻ സഹോദരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്.

Eng­lish summary;13-year-old gives birth; 16-year-old broth­er arrest­ed in Palakkad

You may also like this video;

Exit mobile version