മലമ്പുഴ പടലിക്കാട് യുവാവിനെയും പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പതിനാലുകാരി ധരണി ‚24കാരൻ രഞ്ജിത്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും മൂന്നു ദിവസമായി കാണാനില്ലായിരുന്നു. ധരണിയുടെ ബന്ധുവാണ് രഞ്ജിത്ത്.
english summary;14-year-old and 24-year-old hanged to death in Malampuzha, both are relatives
you may also like this video;