Site icon Janayugom Online

സേനയ്ക്ക് 15 ഹെലികോപ്റ്ററുകള്‍

army

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സില്‍ നിന്നും 15 ലഘു പോരാട്ട ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കേന്ദ്രാനുമതി. 3,887 കോടിയുടേതാണ് കരാര്‍. നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ ഉപസമിതിയിലാണ് തീരുമാനം. തദ്ദേശീയമായി നിര്‍മ്മിക്കുന്ന 15 ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്. 10 എണ്ണം വ്യോമസേനയ്ക്കും അഞ്ച് എണ്ണം കരസേനയ്ക്കും നല്‍കും.

Eng­lish Sum­ma­ry: 15 heli­copters for the army

You may like this video also

Exit mobile version