ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സില്‍ നിന്നും 15 ലഘു പോരാട്ട ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കേന്ദ്രാനുമതി. 3,887 കോടിയുടേതാണ് കരാര്‍. നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ ഉപസമിതിയിലാണ് തീരുമാനം. തദ്ദേശീയമായി നിര്‍മ്മിക്കുന്ന 15 ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്. 10 എണ്ണം വ്യോമസേനയ്ക്കും അഞ്ച് എണ്ണം കരസേനയ്ക്കും നല്‍കും.
English Summary: 15 helicopters for the army
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.