Site iconSite icon Janayugom Online

എംഡിഎംഎയുമായി 19കാരന്‍ പിടിയില്‍

ഈരാറ്റുപേട്ടയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. 19കാരനായ ആരോണ്‍ ആണ് പിടിയിലായത്. കുളത്തുക്കടവ് വെട്ടിപ്പറമ്പ് ഭാഗത്ത് വച്ചാണ് ഇയാളില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായത്. ഇയാളില്‍ നിന്ന് 6ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് കരുതിയിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. 

Eng­lish Summary:19-year-old arrest­ed with MDMA
You may also like this video

Exit mobile version