രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി കുട്ടികളുടെ ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്റ്റംബര്‍ നാലിന് ആരംഭിക്കും. ഏഴു ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ 12 ന് അവസാനിക്കും. പരീക്ഷക്കുള്ള ടൈം ടേബിള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. വയനാട് ജില്ലയിലെ ദുരന്തബാധിത പ്രദേശത്തെ സ്കൂളുകള്‍ക്ക് പാദവാര്‍ഷിക പരീക്ഷയില്ല. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷത്തെ കുട്ടികള്‍ക്കും ഓണ പരീക്ഷ ഈ വര്‍ഷം ഉണ്ടാകില്ല.
English Summary: 2nd Year Higher Secondary 1st Term Examination from 4th September
You may also like this video