ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ 33 കുട്ടികള്‍ ഉള്‍പ്പെടെ 107 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഗൗതം ബുദ്ധ് നഗറിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 411 ആയി.
ഡൽഹിയോട് ചേർന്നുള്ള ജില്ലായാണ് ഗൗതം ബുദ്ധ് നഗര്‍. ആളുകളോട് മുൻകരുതല്‍ നടപടി സ്വീകരിക്കണമെന്ന് ഭരണകൂട വൃത്തങ്ങള്‍ അറിയിച്ചു.
English summary;33 Children Among 107 New Covid Cases In UP’s Gautam Buddh Nagar
You may also like this video;