Site iconSite icon Janayugom Online

വിഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നൽകി 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ദമ്പതികൾക്ക് വധശിക്ഷ

വിഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നൽകി 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പോക്‌സോ കേസിൽ ദമ്പതികൾക്ക് വധശിക്ഷ. മൂന്ന് വയസ്സുകാർ ഉൾപ്പെടെ കുട്ടികളെയാണ് ജലസേചന വകുപ്പിൽ ജൂനിയർ എൻജിനീയറായിരുന്ന രാംഭാവനും ഭാര്യ ഭാര്യ ദുർഗാവതിയും പീഡിപ്പിച്ചത്. ഉത്തർപ്രദേശിലായിരുന്നു സംഭവം. ബന്ദയിലുള്ള പ്രത്യേക പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

Exit mobile version