കോവിഡ് മഹാമാരിമൂലം രാജ്യത്ത് അനാഥരായ 3855 കുട്ടികള്‍ പിഎം കെയേഴ്സ് പദ്ധതിയിലൂടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായതായി കേന്ദ്ര സര്‍ക്കാര്‍. 6624 അപേക്ഷകളാണ് ആകെ ലഭിച്ചതെന്ന് കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി രാജ്യസഭയില്‍ അറിയിച്ചു.
മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്, 1,158. ഉത്തർപ്രദേശ് 768, മധ്യപ്രദേശ് 739, തമിഴ്‌നാട് 496, ആന്ധ്രാപ്രദേശ് 479 എന്നിങ്ങനെയാണ് അപേക്ഷകള്‍.
english summary; 3855 Assistance to covid Orphans
you may also like this video;