Site icon Janayugom Online

രാജ്യത്ത് 4362 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് 4,362 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 9620 പേര്‍ രോഗമുക്തി നേടി. രോഗം മൂലം 66 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ തുടരുന്നത് 54,118 പേരാണ്. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 179 കോടിയിലേക്ക് അടുക്കുകയാണ്.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.71 ശതമാനമായും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.73 ശതമാനമായും രേഖപ്പെടുത്തി.

Eng­lish sum­ma­ry; 4362 covid cas­es confirmed

You may also like this video;

Exit mobile version