കൊല്ലം നീണ്ടകര ഹാർബറിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയില്‍ ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ബോട്ടിന്റെ സ്റ്റോറിലെ മത്സ്യത്തിൽ രാസപഥാർത്ഥ സാന്നിധ്യം കണ്ടെത്താൻ മത്സ്യ സാമ്പിളുകൾ ശേഖരിച്ചു.
പരിശോധനക്കായി കൊച്ചിയിലെ കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്ക് അയച്ചു. ഭക്ഷ്യ സുരക്ഷ കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ അജി എസ് നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകൾ റെയിഡിൽ പങ്കെടുത്തു.
english summary;500 kg old fish caught in Kollam Neendakara
You may also like this video;