Site iconSite icon Janayugom Online

ചാലക്കുടിയില്‍ 525 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

ചാലക്കുടിയില്‍ കാറില്‍ കടത്തുകയായിരുന്ന 525 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. കളമശേരിയില്‍ നിന്നും ചാവക്കാട്ടേക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പൊലീസ് പിടികൂടിയത്. അന്തിക്കാട് സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Eng­lish Summary:525 liters of spir­it seized in Chalakudy
You may also like this video

Exit mobile version