ആരോഗ്യം നിലനിര്‍ത്താൻ സ്വന്തം മൂത്രം ദിവസവും കുടിക്കുന്ന സേജ് എന്ന 68കാരന്റെ ജീവിതം ഏവരെയും ആശ്ചര്യപ്പെടുത്തുന്നു. എല്ലാ രോഗങ്ങൾക്കും പ്രകൃതിദത്തമായൊരു മരുന്നാണ് മൂത്രമെന്ന് കൊളറാഡോയിൽ നിന്നുള്ള സേജ് പറയുന്നു. മാത്രമല്ല പാദങ്ങളും കണ്ണുകൾ കഴുകാനും മൂത്രം ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
തലേ ദിവസം തന്നെ മൂത്രം ശേഖരിച്ച് വയ്ക്കാറുണ്ടെന്നും ശേഷം അതിരാവിലെ കുടിക്കുന്നതാണ് പതിവെന്നു സേജ് പറഞ്ഞു. സ്വന്തം മൂത്രം കുടിക്കുക വഴി രോഗങ്ങൾ അകറ്റാനും മാനസികസമ്മർദ്ദം കുറയ്ക്കാനും കഴിയുമെന്നും ഇയാൾ പറയുന്നു.
English Summary: 68-year-old man keeps healthy by drinking his own urine
You may also like this video