Site icon Janayugom Online

ബിഹാറില്‍ വാഹനം കുളത്തിലേക്ക് മറിഞ്ഞ് എട്ട് മരണം

ബിഹാറിലെ പൂർണിയ ജില്ലയില്‍ വാഹനം കുളത്തിലേക്ക് മറിഞ്ഞ് എട്ട് മരണം. ഇന്നലെ രാത്രിയാണ് സംഭവം. വാഹനത്തിൽ 10 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

താരാബാദിയിൽ നിന്ന് കിഷൻഗഞ്ചിലേക്ക് പോകവെയാണ് അപകടമുണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

Eng­lish summary;8 dead after vehi­cle falls into pond in Bihar’s Purnia

You may also like this video;

Exit mobile version