മുങ്ങിയ കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടയിനറിൽ നിന്ന് വീണ 92 ചാക്ക് പ്ലാസ്റ്റിക്ല് പെല്ലറ്റുകൾ അഴിക്കൽ ബീച്ചിനടുത്ത് കരയ്ക്കടിഞ്ഞു. ലൈഫ് ഗാർഡിന്റെ ശ്രദ്ധയിൽപെട്ടതിനെതുടന്ന് ഓച്ചിറ പൊലീസിൽ അറിയിക്കുകയായിരുന്നു. കൂടുതൽ ചാക്കുകൾ ഒഴുകി എത്തുമെന്നാണ് കണക്കാക്കുന്നത്. കരാർ കമ്പനി അധികൃതരെത്തി ചാക്കുകൾ ലോറിയിൽ കയറ്റി കൊല്ലം തുറമുഖത്തെത്തിച്ചു.
അഴീക്കൽ തീരത്തടിഞ്ഞത് 92 ചാക്ക് പ്ലാസ്റ്റിക് പെല്ലറ്റുകൾ

