Site icon Janayugom Online

ലോകകപ്പ് വിജയാഘോഷത്തിനിടെ പതിനേഴുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു

കൊല്ലത്ത് ലോകകപ്പ് വിജയാഘോഷത്തിനിടെ പതിനേഴുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് മുന്നിലെ ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്. 

Eng­lish Summary:A 17-year-old col­lapsed and died dur­ing the World Cup vic­to­ry celebration
You may also like this video

Exit mobile version