Site icon Janayugom Online

കോഴിക്കോട് 74കാരിയെ പീഡിപ്പിച്ച് കൊന്നു; അയൽവാസി അറസ്റ്റിൽ

കോഴിക്കോട് വയോധികയെ പീഡിപ്പിച്ച് കൊന്നു. ശാന്തി ന​ഗർ കോളനിയിലാണ് സംഭവം. 74കാരിയാണ് പീഡനത്തിനു ഇരയായി മരിച്ചത്.
സംഭവത്തിൽ വടക സ്വദേശിയായ അയൽവാസി രാജൻ പിടിയിലായി. 

Eng­lish Summary:A 74-year-old woman was raped and killed in Kozhikode; The neigh­bor was arrested

You may also like this video

Exit mobile version