Site iconSite icon Janayugom Online

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു: ആളപമായമുണ്ടാകാതിരുന്നത് പ്രദേശവാസികളുടെ അടിയന്തര ഇടപെടലില്‍

KSRTCKSRTC

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. പുഴയ്ക്കലിൽവച്ചാണ് സംഭവം. നാട്ടുകാർ ഉടൻതന്നെ തീയണച്ചതിനാൽ അപകടം ഒഴിവായി. നിലമ്പൂർ‑കോട്ടയം സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. അപകടത്തിന്റെ കാരണം വ്യക്തമല്ല.

Eng­lish Sum­ma­ry: A bus that was run­ning in Thris­sur caught fire: there was no casu­al­ty due to the imme­di­ate inter­ven­tion of local residents

You may also like this video

Exit mobile version