Site icon Janayugom Online

മണിപ്പൂരില്‍ സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; സുപ്രീംകോടതി ഉത്തരവ് ഇന്ന്

മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും കൂട്ട ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണത്തില്‍ സുപ്രീംകോടതി ഉത്തരവ് ഇന്നുണ്ടായേക്കും. കേസില്‍ സിബിഐ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അതിജീവതകള്‍ അതിനെ എതിര്‍ത്തോടെ സുപ്രീംകോടതി കേസില്‍ വിശദമായ വാദം കേള്‍ക്കുകയാണ്. ഇന്നലെ വാദത്തിനിടെ കേന്ദ്ര ‑സംസ്ഥാന സര്‍ക്കാരുകളെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. എത്ര എഫ്‌ഐആര്‍ ഇട്ടു അതിന്റെ തുടര്‍നടപടികള്‍ എന്നിവയെല്ലാം ഇന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കണം.

eng­lish summary;A case of gang rape of women in Manipur; Supreme Court order today

you may also like this video;

Exit mobile version