Site iconSite icon Janayugom Online

വിദ്യാര്‍ഥിനിയെ പീ ഡിപ്പിച്ച കേസ്; അധ്യാപകന് 111 വര്‍ഷം കഠിന തടവ്

പോക്സോ കേസില്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ട്യൂഷന്‍ അധ്യാപകന് ശിക്ഷ വിധിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിപ്പിക്കുകയായിരുന്നു.

Exit mobile version